20 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് വാ​സ​വ​ൻ
20 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് വാ​സ​വ​ൻ
Monday, March 25, 2024 7:56 PM IST
കോ​ട്ട​യം: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ പ്ര​തി​പ​ക്ഷം നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റി​യ സ്ഥി​തി​യി​ലാ​ണ്. ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ലെ​ന്നും വി.​എ​ൻ.​വാ​സ​വ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<