ജെ.​പി. ന​ഡ്ഡ​യു​ടെ ഭാ​ര്യ​യു​ടെ വാ​ഹ​നം മോ​ഷ​ണം​പോ​യി
ജെ.​പി. ന​ഡ്ഡ​യു​ടെ ഭാ​ര്യ​യു​ടെ വാ​ഹ​നം മോ​ഷ​ണം​പോ​യി
Monday, March 25, 2024 6:58 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യു​ടെ ഭാ​ര്യ​യു​ടെ വാ​ഹ​നം മോ​ഷ​ണം​പോ​യ​താ​യി റി​പ്പോ​ർ​ട്ട്. തെ​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗോ​വി​ന്ദ്പു​രി​യി​ൽ വ​ച്ചാ​ണ് വാ​ഹ​നം ന​ഷ്ട​പ്പെ​ട്ട​ത്. മാ​ർ​ച്ച് 19 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും നാ​ലി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ർ ആ​ണ് ന​ഷ്ട​മാ​യ​ത്. കാ​ർ ഡ്രൈ​വ​ർ ജോ​ഗീ​ന്ദ​ർ, വാ​ഹ​നം ഗോ​വി​ന്ദ്പു​രി​യി​ൽ സ​ർ​വീ​സ് ചെ​യ്ത ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി സ്വ​ന്തം വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് കാ​ർ മോ​ഷ​ണം പോ​യ​ത്.


സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്ടി​ച്ച കാ​ർ ഗു​രു​ഗ്രാ​മി​ലേ​ക്ക് പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ ല​ഭി​ച്ചു. എ​ന്നാ​ൽ വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് ഒ​രു സൂ​ച​ന​യും നി​ല​വി​ൽ ല​ഭി​ച്ചി​ട്ടി​ല്ല. ഹി​മാ​ച​ൽ പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<