മ­​നു­​ഷ്യ­​നേ­​ക്കാ​ള്‍ കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ള്‍­​ക്ക് പ്രാ­​ധാ​ന്യം കൊ­​ടു­​ക്കു​ന്നു, കു­​ടി­​യേ­​റ്റ­​ക്കാ​ര്‍ കാ­​ട്ടു­​ക­​ള്ള­​ന്‍­​മാ​ര​ല്ല: മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍
മ­​നു­​ഷ്യ­​നേ­​ക്കാ​ള്‍ കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ള്‍­​ക്ക് പ്രാ­​ധാ​ന്യം കൊ­​ടു­​ക്കു​ന്നു, കു­​ടി­​യേ­​റ്റ­​ക്കാ​ര്‍ കാ­​ട്ടു­​ക­​ള്ള­​ന്‍­​മാ​ര​ല്ല: മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍
Sunday, March 24, 2024 3:51 PM IST
വ­​യ­​നാ​ട്: മ­​നു­​ഷ്യ­​നേ­​ക്കാ​ള്‍ കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ള്‍­​ക്ക് പ്രാ­​ധാ​ന്യം കൊ­​ടു­​ക്കു­​ന്നു​ണ്ടോ എ­​ന്ന് തെ­​റ്റി­​ദ്ധാ­​ര​ണ തോ­​ന്നു­​ന്ന ചി­​ല നി­​ല­​പാ­​ടു­​ക​ള്‍ ക­​ണ്ടു­​വ­​രു­​ന്നു­​ണ്ടെ­​ന്ന് സീ​റോ മ­​ല­​ബാ​ര്‍ സ­​ഭാ മേ­​ജ​ര്‍ ആ​ര്‍­​ച്ച്­​ബി​ഷ­​പ്പ് മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍. മ­​നു­​ഷ്യ​ന്‍ ഇ­​ത്ര പ്രാ­​ധാ­​ന്യ­​മി​ല്ലാ­​ത്ത­​വ­​നാ­​യി പോ​യോ എ­​ന്ന് സ­​ങ്ക­​ട­​ത്തോ­​ടെ ചോ­​ദി­​ക്കാ​ന്‍ തോ­​ന്നി­​പ്പോ­​വു­​ക­​യാ­​ണെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി ന​ട​വ​യ​ല്‍ ഹോ​ളി ക്രോ​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ദേ​വാ​ല​യ­​ത്തി​ല്‍ ഓ­​ശാ­​ന​ദി­​ന സ­​ന്ദേ­​ശം ന​ല്‍­​കു­​ക­​യാ­​യി­​രു­​ന്നു അ­​ദ്ദേ​ഹം. ജീ­​വി­​തം വ­​ഴി­​മു­​ട്ടി­​യ­​പ്പോ​ള്‍ രാ­​ജാ­​ക്ക­​ന്മാ­​രു­​ടെ​യും സ​ര്‍­​ക്കാ­​രു­​ക­​ളു­​ടെ​യു­​മൊ­​ക്കെ സ­​ഹാ­​യ­​ത്തോ­​ടെ നാ­​ടു­​വി­​ട്ട് ക­​യ­​റി­​യ­​വ­​രാ­​ണ് കു­​ടി­​യേ­​റ്റ­​ക്കാ​ര്‍. അ­​വ​ര്‍ കാ­​ട്ടു­​ക­​ള്ള​ന്‍­​മാ­​ര­​ല്ല.


മ­​ണ്ണി​ല്‍ പൊ­​ന്നു­​വി­​ള­​യി­​ക്കു­​ന്ന­​വ­​രാ­​ണ് അ­​വ​ര്‍. കു­​ടി­​യേ­​റ്റ­​ക്കാ​ര്‍ വ​ലി­​യ രീ­​തി­​യി​ല്‍ വ­​ന്യ­​മൃ­​ഗ­​ശ­​ല്യ­​ത്തി­​ന് ഇ­​ര­​യാ­​വു­​ക­​യാ​ണ്. ഇ­​തി­​ന് ശാ­​ശ്വ­​ത​മാ­​യ പ­​രി­​ഹാ­​രം വേ​ണം.

വ­​ന്യ​മൃ­​ഗ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ­​ട്ട­​വ­​രു­​ടെ കു­​ടും­​ബ­​ങ്ങ­​ളു­​ടെ അ­​വ­​സ്ഥ ദ­​യ­​നീ­​യ­​മാ​ണ്. അ​വ­​രെ ഉ­​ചി­​ത​മാ­​യ രീ­​തി­​യി​ല്‍ സ​ര്‍­​ക്കാ​ര്‍ ചേ​ര്‍­​ത്തു­​പി­​ടി­​ക്ക­​ണം. കാ­​ട്ടു​മൃ­​ഗ ആ­​ക്ര­​മ­​ണ­​ങ്ങ­​ളി​ല്‍ മ­​രി­​ച്ച­​വ​ര്‍­​ക്കാ­​യി വി­​ശു­​ദ്ധ­​വാ­​ര­​ത്തി​ല്‍ സ­​ഭ പ്രാ​ര്‍­​ഥി­​ക്കു­​ന്നെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<