താ​മ​ര​ശേ​രി​യി​ൽ തീ​പി​ടി​ത്തം; ര​ണ്ടു ബേ​ക്ക​റി​ക​ൾ ക​ത്തി​ന​ശി​ച്ചു
താ​മ​ര​ശേ​രി​യി​ൽ തീ​പി​ടി​ത്തം; ര​ണ്ടു ബേ​ക്ക​റി​ക​ൾ ക​ത്തി​ന​ശി​ച്ചു
Sunday, March 24, 2024 6:53 AM IST
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ന്‍റി​നു മു​ന്നി​ലെ ര​ണ്ടു ബേ​ക്ക​റി​ക​ൾ തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ​രോ​ജ് ബേ​ക്ക​റി, കാ​ബ്രോ ബേ​ക്ക​റി എ​ന്നി​വ​യി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. മു​ക്ക​ത്ത് നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<