കോ​ട്ട​യം: ഗൃ​ഹ​നാ​ഥ​ൻ ഇ​ടി​മി​ന്ന​ലേ​റ്റു​മ​രി​ച്ചു. കോ​ട്ട​യം പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വി​ലാ​ണ് സം​ഭ​വം. കോ​ട​ങ്ക​യം കു​മ്പ​ളാ​നി​ക്ക​ൽ അ​ശോ​ക​ൻ (55) ആ​ണ് മ​രി​ച്ച​ത്.

വീട്ടിൽ ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോളാണ് അപകടമുണ്ടായത്.