മൂ­​ന്നാ­​റി​ല്‍ ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ത­​ന്നെ; വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ചു
മൂ­​ന്നാ­​റി​ല്‍ ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ത­​ന്നെ; വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ചു
Saturday, March 23, 2024 11:49 AM IST
ഇ­​ടു​ക്കി: മൂ­​ന്നാ​ര്‍ സെ­​വ​ന്‍­​മ­​ല­ എ​സ്റ്റേ​റ്റി​ന് സ​മീ​പം ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ത­​ന്നെ­​യെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ചു. ജ​ര്‍­​മ്മ­​നി­​യി​ല്‍­​നി­​ന്നു­​ള്ള വി­​നോ­​ദ സ​ഞ്ചാ­​ര സം­​ഘ­​വു­​മാ­​യി പോ­​യ ടൂ­​റി­​സ്­​റ്റ് ഗൈ­​ഡാ­​ണ് വെ­​ള്ളി­​യാ­​ഴ്­​ച ക­​രി­​മ്പു­​ലി­​യെ ക­​ണ്ട​ത്.

ഇ­​യാ​ള്‍ മൊബൈൽ ഫോണിൽ പ­​ക​ര്‍​ത്തി­​യ ദൃ­​ശ്യ­​ങ്ങ​ള്‍ പ​രി­​ശോ­​ധി­​ച്ച­​തി­​ലൂ­​ടെ­​യാ­​ണ് ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ആ­​ണെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ച​ത്.


ഒ­​ന്ന­​ര­​വ​ര്‍­​ഷം മു­​മ്പ് രാ­​ജ­​മ­​ല­​യി​ല്‍ വ­​നം­​വ­​കു­​പ്പ് സ്ഥാ­​പി­​ച്ച കാ­​മ­​റ­​യി​ല്‍ ക­​രി­​മ്പു­​ലി­​യു­​ടെ ചി​ത്രം പ­​തി­​ഞ്ഞി­​രു​ന്നു. മൂ­​ന്ന് മാ­​സം മു­​മ്പ് ചൊ­​ക്ക­​നാ­​ട് ഭാ­​ഗ​ത്തും ക­​രി­​മ്പു­​ലി­​യെ ക­​ണ്ടി­​രു­​ന്നു.

ഈ ​പു­​ലി­​യെ ത­​ന്നെ­​യാ­​ണ് ക­​ഴി­​ഞ്ഞ ദി​വ­​സവും ക­​ണ്ട­​തെ­​ന്നാ­​ണ് നി­​ഗ­​മ­​നം. പു­​ലി­​യെ ക­​ണ്ടെ­​ത്താ­​നു­​ള്ള ന­​ട­​പ­​ടി­​ക​ള്‍ ആ­​ലോ­​ചി­​ക്കു­​ക­​യാ­​ണെ­​ന്ന് വ­​നം­​വ­​കു­​പ്പ് അ­​റി­​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<