മോ­​ദി പു­​ടി­​നാ­​യി മാ­​റി­, ബി­​ജെ​പി പ്ര­​തി­​പ​ക്ഷ­​ത്തെ ഇ​ല്ലാ​യ്­​മ ചെ­​യ്യാ­​നു­​ള്ള ഗ­​വേ­​ഷ­​ണം ന­​ട­​ത്തു​ന്നു: ചെ­​ന്നി­​ത്ത­​ല
മോ­​ദി പു­​ടി­​നാ­​യി മാ­​റി­, ബി­​ജെ​പി പ്ര­​തി­​പ​ക്ഷ­​ത്തെ ഇ​ല്ലാ​യ്­​മ ചെ­​യ്യാ­​നു­​ള്ള ഗ­​വേ­​ഷ­​ണം ന­​ട­​ത്തു​ന്നു:  ചെ­​ന്നി­​ത്ത­​ല
Friday, March 22, 2024 1:45 PM IST
കോ­​ഴി­​ക്കോ​ട്: പ്ര­​ധാ­​ന­​മ­​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി പു­​ടി­​നാ­​യി മാ­​റി­​യെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് ര­​മേ­​ശ് ചെ­​ന്നി­​ത്ത­​ല. പ്ര­​തി­​പ​ക്ഷ­​ത്തെ ഇ​ല്ലാ​യ്­​മ ചെ­​യ്യാ­​നു­​ള്ള ഗ­​വേ­​ഷ­​ണ­​മാ­​ണ് ബി­​ജെ­​പി ന­​ട­​ത്തു­​ന്ന­​തെ​ന്നും ചെ­​ന്നി­​ത്ത­​ല വി­​മ​ര്‍­​ശി​ച്ചു.

ഇ­​ന്ത്യ മു­​ന്ന­​ണി­​യി​ല്‍ അം­​ഗ­​മാ­​യ­​തോ­​ടെ­​യാ​ണ് എ­​എ­​പി­​യെ വേ­​ട്ട­​യാ­​ടു­​ന്ന​തും കേ­​ജ­​രി­​വാ­​ളി­​നെ അ­​റ­​സ്­​റ്റ് ചെ­​യ്­​ത­​തും. ബി​ജെ​പി അ​ടി​ച്ച​മ​ര്‍​ത്ത​ല്‍ ന​യം സ്വീ​ക​രി​ക്കു​ക​യാ­​ണ്.

കോ​ണ്‍​ഗ്ര​സ് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി­​പ്പി​ച്ച­​ത് പാ​ര്‍­​ട്ടി­​യു­​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി­​ച്ചു. കോ​ണ്‍​ഗ്ര​സ് എ­​ങ്ങ­​നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത­​നം ന​ട​ത്തു­​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി­​ച്ചു.


മോ­​ദി വീ​ണ്ടും അ­​ധി­​കാ­​ര­​ത്തി­​ലെ­​ത്തി­​യാ​ല്‍ ഉ­​ണ്ടാ­​കാ​ന്‍ പോ­​കു­​ന്ന അ­​തി­​ഭീ­​ക­​ര​മാ­​യ അ­​വ­​സ്ഥ­​യു­​ടെ ആ­​രം­​ഭം മാ­​ത്ര­​മാ­​ണ് ഇ­​പ്പോ​ള്‍ കാ­​ണു­​ന്ന​ത്. മോ​ദി​യു​ടെ ഈ ​നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രെ ജ​ന​ങ്ങ​ള്‍ ബോ​ധ​വാ​ന്‍­​മാ​രാ​ക​ണ​മെ​ന്നും ചെ­​ന്നി­​ത്ത­​ല കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<