മാ​പ്പ് പ​റ​യ​ണം; ഇ.​പിക്ക് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് വി.​ഡി.​സ​തീ​ശ​ൻ
മാ​പ്പ് പ​റ​യ​ണം; ഇ.​പിക്ക് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് വി.​ഡി.​സ​തീ​ശ​ൻ
Thursday, March 21, 2024 6:21 PM IST
തി​രു​വ​ന​ന്ത​പു​രം: അ​പ​കീ​ര്‍​ത്തി​ക​ര​വും അ​വാ​സ്ത​വ​വു​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

അ​ശ്ലീ​ല വീ​ഡി​യോ ഇ​റ​ക്കാ​ൻ വി.​ഡി.​സ​തീ​ശ​ൻ വി​ദ​ഗ്ധ​നാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞി​രു​ന്നു.

ഈ ​പ്ര​സ്താ​വ​ന ഏ​ഴ് ദി​വ​സ​ത്തി​ന​കം പി​ന്‍​വ​ലി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ന്‍ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് വി.​ഡി.​സ​തീ​ശ​ന്‍ അ​യ​ച്ച നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.


തൃ​ക്കാ​ക്ക​ര​യി​ലെ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ അ​ശ്ലീ​ല വി​ഡി​യോ ഇ​റ​ക്കി​യ​തി​നു പി​ന്നി​ലും സ്വ​പ്ന സു​രേ​ഷി​നെ ഉ​പ​യോ​ഗി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യാ​ജ വാ​ർ​ത്ത ച​മ​ച്ച​തി​നു പി​ന്നി​ലും സ​തീ​ശ​നാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞി​രു​ന്നു.

ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ അ​നൂ​പ് വി. ​നാ​യ​ര്‍ മു​ഖേ​ന​യാ​ണ് വി.​ഡി.​സ​തീ​ശ​ൻ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.
Related News
<