എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ര്‍​ണ​യം ഏ​പ്രി​ല്‍ മൂ​ന്ന് മു​ത​ല്‍
എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ര്‍​ണ​യം ഏ​പ്രി​ല്‍ മൂ​ന്ന് മു​ത​ല്‍
Tuesday, March 19, 2024 8:03 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍​ണ​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു.

എ​ല്ലാ പ​രീ​ക്ഷ​ക​ളു​ടെ​യും മൂ​ല്യ​നി​ര്‍​ണ​യം ഏ​പ്രി​ല്‍ മൂ​ന്ന് മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ൾ പ്ര​വ​ര്‍​ത്തി​ക്കു​ക.

എ​സ്എ​സ്എ​ല്‍​സി മൂ​ല്യ​നി​ര്‍​ണ​യം 70 ക്യാ​മ്പു​ക​ളി​ലാ​യി ന‌​ട​ത്തും. പ​തി​നാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കും. 77 ക്യാ​മ്പു​ക​ളി​ലാ​യി ന​ട​ത്തു​ന്ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ൽ ഇ​രു​പ​ത്തി അ​യ്യാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കും.


വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ര്‍​ണ​യം എ​ട്ട് ക്യാ​മ്പു​ക​ളി​ലാ​യി 2200 അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. മാ​ര്‍​ച്ച് 31 ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<