കാ​ഷ്​മീ​രി​ലെ 300 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് കേ​സ്; 12 പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം സമർപ്പിച്ചു
കാ​ഷ്​മീ​രി​ലെ 300 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് കേ​സ്; 12 പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം സമർപ്പിച്ചു
Friday, March 15, 2024 8:16 AM IST
ശ്രീ​ന​ഗ​ർ: 300 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ 12 പ്ര​തി​ക​ൾ​ക്കെ​തി​രെ ജ​മ്മു കാ​ഷ്​മീ​ർ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​മ്മു കാ​ഷ്​മീ​രി​ൽ നി​ന്നും ചി​ല അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​താ​ണ് കേ​സ്.

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് ജ​മ്മു കാ​ഷ്​മീ​രി​ൽ തീ​വ്ര​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ നീ​ക്ക​മെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<