പാ­​ല­​ക്കാ​ട്: എ​ക്‌­​സൈ­​സ് ക­​സ്റ്റ­​ഡി­​യി­​ലു­​ണ്ടാ­​യി­​രു­​ന്ന പ്ര­​തി ഷോ​ജോ ജോ​ണ്‍ മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ര­​ണ്ട് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍­​ഷ​ന്‍. എ​ക്‌​സൈ​സ് റെ­​യ്ഞ്ച് ഓ​ഫീ​സി​ലെ ര​ണ്ട് ഉ​ദ്യോ­​ഗ­​സ്ഥ­​രെ­​യാ­​ണ് അ­​ന്വേ­​ഷ­​ണ­​വി­​ധേ­​യ­​മാ­​യി സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത​ത്. എ​ക്‌­​സൈ­​സ് ഡെ­​പ്യൂ­​ട്ടി ക­​മ്മീ­​ഷ­​ണ­​റു­​ടേ­​താ­​ണ് ന­​ട­​പ​ടി.

ബു­​ധ­​നാ​ഴ്­​ച രാ​ത്രി ഡ്യൂ­​ട്ടി­​യി­​ലു­​ണ്ടാ­​യി­​രു­​ന്ന ര­​ണ്ട് ഉ­​ദ്യോ­​ഗ­​സ്ഥ­​രെ­​യാ​ണ് സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത​ത്. ഇ­​വ­​രു­​ടെ ഭാ​ഗ­​ത്ത് നി­​ന്ന് അ­​ശ്ര­​ദ്ധ​യും വീ­​ഴ്­​ച​യും ഉ­​ണ്ടാ­​യെ­​ന്ന് ക­​ണ്ടെ­​ത്തി­​യി­​രു​ന്നു.

പ്ര­​തി­​യെ ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ക്കു­​മ്പോ​ള്‍ ധ­​രി­​ച്ചി­​രു­​ന്ന മു­​ണ്ട് ത­​ന്നെ­​യാ­​ണ് ലോ­​ക്ക­​പ്പി​ല്‍ കി­​ട­​ന്ന­​പ്പോ​ഴും ഉ­​ടു­​ത്തി­​രു­​ന്ന­​ത്. ഈ ​മു­​ണ്ടി​ല്‍ തൂ​ങ്ങി­​യ നി­​ല­​യി­​ലാ­​ണ് ഇ­​യാ­​ളെ രാ­​വി­​ലെ ക­​ണ്ടെ­​ത്തി­​യ​ത്. അ​നി​ഷ്ട​സം​ഭ​വം എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​കു​ന്ന​ത് മു​ൻ​കൂ​ട്ടി കാ​ണു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.