തിടനാട് അ​നി​ൽ ആ​ന്‍റ​ണി​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ചു
തിടനാട് അ​നി​ൽ ആ​ന്‍റ​ണി​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ചു
Tuesday, March 12, 2024 9:38 PM IST
ഈ​രാ​റ്റു​പേ​ട്ട: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി​യു​ടെ ഫ്ലെ​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ചു​വെ​ന്ന് പ​രാ​തി. തി​ട​നാ​ട് ചെ​മ്മ​ല​മ​റ്റം ടൗ​ണി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഫ്ല​ക്സ് ബോ​ർ​ഡാ​ണ് അ​ജ്ഞാ​ത​ർ ന​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഫ്ല​ക്സ് ന​ശി​പ്പി​ച്ച​തി​നെ​തി​രേ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.


പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ ബോ​ധ​പൂ​ർ​വം ഫ്ല​ക്സു​ക​ളും പോ​സ്റ്റ​റു​ക​ളും ന​ശി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജെ​പി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<