ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Thursday, March 7, 2024 1:36 PM IST
വ​യ​നാ​ട്: ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നി​ടെ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വ​യ​നാ​ട് ബീ​നാ​ച്ചി ക​ട്ട​യാ​ട് ച​ങ്ങ​ന​ക്കാ​ട​ൻ ക​ബീ​ർ-​ജം​ഷീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ഷി​ബി​ല ഷെ​റി​ൻ(17)​ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ഷി​ബി​ല​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.


ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മു​ഹ​മ്മ​ദ് ഷി​ബി​ൽ സ​ഹോ​ദ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<