മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ചേ​ലൂ​ര്‍ ഇ​രു​മ്പ് പാ​ല​ത്തി​ന് സ​മീ​പം പു​ള്ളി​പ്പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കെ​ത്തി​യ​വ​രാ​ണ് പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷ​മെ പു​ള്ളി​പ്പു​ലി ചാ​കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മാ​കു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.