സ്കൂ​ട്ട​ർ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു
സ്കൂ​ട്ട​ർ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു
Monday, March 4, 2024 4:36 PM IST
കൂ​ത്തു​പ​റ​മ്പ്: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ കൈ​തേ​രി പാ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം.

മു​ഴ​പ്പി​ല​ങ്ങാ​ട് പ​ള്ളി​ക്ക​ൽ ഹൗ​സി​ൽ അ​ർ​ഷാ​ദ് (21) ആ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​ൻ ത​ല​ശേ​രി സെ​യ്ദാ​ർ പ​ള്ളി​യി​ലെ നി​സാ​മി​നു നി​സാ​ര പ​രി​ക്കേ​റ്റു.


നെ​ടും​പൊ​യി​ൽ ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ലെ വ​ള​വി​ൽ നി​ന്നു നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​ർ​ഷാ​ദി​നെ ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<