ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​നെ​തി​രെ വ​ധ​ഭീ​ഷ​ണി; ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​നെ​തി​രെ വ​ധ​ഭീ​ഷ​ണി; ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
Sunday, March 3, 2024 11:14 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ബീ​ഡ് സ്വ​ദേ​ശി​യാ​യ കി​ഞ്ച​ക് രാ​ധാ​കൃ​ഷ്ണ നാ​വ്‌​ലെ(28) എ​ന്ന​യാ​ളെ സ​താ​ര​യി​ൽ നി​ന്നും മും​ബൈ പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കി​ഞ്ച​ക് രാ​ധാ​കൃ​ഷ്ണ നാ​വ്‌​ലെ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഫ​ഡ​നാ​വി​സി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ആ​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത​താ​യി സാ​ന്താ​ക്രൂ​സ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.


ന​വ്‌​ലെ​യു​ടെ അ​ഭി​മു​ഖം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ​ങ്കു​വ​ച്ച യോ​ഗേ​ഷ് സാ​വ​ന്ത് എ​ന്ന​യാ​ളെ റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ പ​ൻ​വേ​ലി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആ​ക്ടി​വി​സ്റ്റ് അ​ക്ഷ​യ് പ​ൻ​വേ​ൽ​ക്ക​റു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​ർ​ഷ​ക​നാ​യ നാ​വ്‌​ലെ​യെ​യും സാ​വ​ന്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​വെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ല​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<