""എ­​സ്എ­​ഫ്‌­​ഐ കൊ­​ന്ന­​താ­​ണ്''; സി­​ദ്ധാ​ര്‍​ഥ­​­​ന്‍റെ വീ­​ടി­​ന് മു­​ന്നി​ല്‍ പു​തി​യ ബോ​ര്‍­​ഡ് സ്ഥാ­​പി­​ച്ച് കെ­​എ­​സ്‌​യു
""എ­​സ്എ­​ഫ്‌­​ഐ കൊ­​ന്ന­​താ­​ണ്''; സി­​ദ്ധാ​ര്‍​ഥ­​­​ന്‍റെ  വീ­​ടി­​ന് മു­​ന്നി​ല്‍ പു​തി​യ ബോ​ര്‍­​ഡ് സ്ഥാ­​പി­​ച്ച് കെ­​എ­​സ്‌​യു
Saturday, March 2, 2024 9:56 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ വീ­​ടി­​ന് മു­​ന്നി​ല്‍ പു​തി​യ ബോ​ര്‍­​ഡ് സ്ഥാ­​പി­​ച്ച് കെ­​എ­​സ്‌​യു. സി­​ദ്ധാ​ര്‍­​ഥ­​നെ എ­​സ്എ­​ഫ്‌­​ഐ കൊ­​ന്ന­​താ­​ണ് എ­​ന്നെ­​ഴു​തി​യ ബോ​ര്‍­​ഡാ­​ണ് സ്ഥാ­​പി­​ച്ച​ത്.

നേ​ര​ത്തേ സി­​ദ്ധാ​ര്‍​ഥ­​നെ എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക​ന്‍ എ­​ന്ന് വി­​ശേ­​ഷി­​പ്പി­​ക്കു­​ന്ന­ ബോ​ര്‍­​ഡ് സി­​പി­​എം ഇ­​വി­​ടെ സ്ഥാ­​പി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ­​വ​ര്‍ ത­​ന്നെ അ­​ത് മാ­​റ്റി­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് കെ­​എ­​സ്‌­​യു പു​തി­​യ ബോ​ര്‍­​ഡ് സ്ഥാ­​പി­​ച്ച​ത്.

എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക​നാ­​യ സി­​ദ്ധാ​ര്‍­​ഥ­­​ന്‍റെ മ­​ര­​ണ­​ത്തി­​ന് പി­​ന്നി​ല്‍ പ്ര­​വ​ര്‍­​ത്തി­​ച്ച​വ­​രെ അ­​റ­​സ്റ്റ് ചെ​യ്യു­​ക എ­​ന്നെ­​ഴു​തി​യ ബോ​ര്‍­​ഡാ­​ണ് വി­​ദ്യാ​ര്‍­​ഥി­​യു​ടെ മ­​ര­​ണ­​ത്തി­​ന് പി­​ന്നാ­​ലെ­ ഇ­​വി­​ടെ സ്ഥാ­​പി­​ച്ചി­​രു­​ന്ന​ത്. സി­​പി­​എം,ഡി­​വൈ­​എ­​ഫ്‌­​ഐ ബ്രാ­​ഞ്ച് ക­​മ്മി­​റ്റി­​ക­​ളു­​ടെ പേ­​രി­​ലാ­​യി­​രു­​ന്നു ബോ​ര്‍​ഡ്. എ­​ന്നാ​ല്‍ സി­​ദ്ധാ​ര്‍­​ഥ­­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ എ­​സ്എ­​ഫ്ഐ ​പ്ര­​വ​ര്‍­​ത്ത­​ക​ര്‍ അ­​റ­​സ്റ്റി­​ലാ­​യ­​തോ­​ടെ ഇ­​തി­​നെ­​തി­​രേ വി­​ദ്യാ​ര്‍­​ഥി­​യു­​ടെ കു­​ടും­​ബാം­​ഗ­​ങ്ങ​ള്‍ രം­​ഗ­​ത്തു­​വ­​ന്നി­​രു​ന്നു.

ബോ​ര്‍­​ഡി­​ലു­​ണ്ടാ­​യി­​രു­​ന്ന കാ­​ര്യ­​ങ്ങ​ള്‍ അ­​ടി­​സ്ഥാ­​ന­​ര­​ഹി­​ത­​മാ­​ണെ​ന്നും സി­​ദ്ധാ​ര്‍­​ഥ് എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക­​ന­​ല്ലെ​ന്നും ഇ­​വ​ര്‍ വ്യ­​ക്ത­​മാ­​ക്കി​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് സി­​പി­​എം ത­​ന്നെ ബോ​ര്‍­​ഡ് ഇ­​വി­​ടെ­​നി­​ന്ന് മാ­​റ്റി­​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<