മാ​ർ​ച്ചി​ൽ കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
മാ​ർ​ച്ചി​ൽ കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Saturday, March 2, 2024 11:08 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച്‌ മാ​സ​ത്തി​ൽ കേ​ര​ള​ത്തി​ൽ സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ൽ​ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. വേ​ന​ൽ മ​ഴ സാ​ധാ​ര​ണ നി​ല​യി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ മ​ഴ കു​റ​വി​നാ​ണ് സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

മാ​ർ​ച്ച്‌ മു​ത​ൽ മേ​യ്‌ വ​രെ​യു​ള്ള സീ​സ​ണി​ലും സാ​ധാ​ര​ണ​യെ​ക്കാ​ൾ ചൂ​ട് കൂ​ടും. രാ​ജ്യ​ത്തു ഇ​ത്ത​വ​ണ ഉ​ഷ്ണ ത​രം​ഗ ദി​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കും.


പ​സ​ഫി​ക്ക് സ​മു​ദ്ര​ത്തി​ൽ എ​ൽ​നി​നോ തു​ട​രും. മ​ൺ​സൂ​ൺ ആ​രം​ഭ​ത്തോ​ടെ സാ​ധാ​ര​ണ സ്ഥി​തി​യി​ലേ​ക്ക് ( Neutral ) മാ​റാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ ഡൈ​പോ​ൾ ( IOD ) സാ​ധാ​ര​ണ സ്ഥി​തി​യി​ൽ തു​ട​രു​ന്നു​വെ​ന്നും കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<