കോ­​ഴി­​ക്കോ​ട്: കൊ­​യി­​ലാ­​ണ്ടി­​യി​ല്‍ ട്രെ­​യി​ന്‍ വ­​രു­​ന്ന­​തി­​ന് തൊ­​ട്ടു­​മു­​മ്പ് അ­​പ­​ക­​ട­​ക­​ര​മാ­​യ രീ­​തി­​യി​ല്‍ ആ​ന­​യെ റെ­​യി​ല്‍ പാ­​ളം ക­​ട­​ത്തി­​ക്കു­​ന്ന ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ​ത്ത് .​കു­​റ­​വ­​ങ്ങാ­​ട് പു­​തി­​യ­​കാ­​വി​ല്‍ ക്ഷേ­​ത്ര­​ത്സ­​വ­​ത്തി­​ന് എ­​ത്തി­​ച്ച ആ­​ന­​യു­​ടെ ദൃ­​ശ്യ­​ങ്ങ­​ളാ­​ണ് പു­​റ­​ത്തു­​വ­​ന്ന­​ത്.

ആ​ന​യെ ആ­​റാ­​ട്ടി­​ന് കൊ​ണ്ടു­​പോ­​കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് സം­​ഭ​വം. ആ­​ന പാ­​ളം ക­​ട­​ന്ന് 30 സെ­​ക്ക​ന്‍റി​നു​ള്ളി​ല്‍ ട്രെ­​യി​ന്‍ വ­​രു­​ന്ന­​താ­​യി ദൃ­​ശ്യ­​ങ്ങ­​ളി​ല്‍ കാ­​ണാം.

സം­​ഭ­​വ­​ത്തി­​ന്‍റെ ദൃ­​ശ്യ­​ങ്ങ​ള്‍ സ­​മൂ­​ഹ­​മാ­​ധ്യ­​മ­​ങ്ങ­​ളി​ല്‍ പ്ര­​ച­​രി­​ച്ച­​തോ​ടെ ഗു­​രു­​ത­​ര​മാ­​യ സു­​ര­​ക്ഷാ­​വീ­​ഴ്­​ച­​യാ­​ണ് ഉ­​ണ്ടാ­​യ­​തെ­​ന്ന് വി­​മ​ര്‍­​ശ­​ന­​മു­​യ­​രു­​ന്നു​ണ്ട്.