തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ൽ കെ.​സി.​ വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ർ​ന്നു.

ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, വ​യ​നാ​ട് എ​ന്നീ സീ​റ്റു​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം പ​രി​ഹ​രി​ക്കു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം എ​ന്നാ​ണ് സൂ​ച​ന. അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് ഉ​ട​ൻ രൂ​പം ന​ൽ​കി​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ദീ​പ ദാ​സ് മു​ൻ​ഷി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.