ബ​സ് സ്റ്റാ​ൻ​ഡി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് പി​ടി​യി​ൽ
ബ​സ് സ്റ്റാ​ൻ​ഡി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് പി​ടി​യി​ൽ
Thursday, February 29, 2024 1:07 PM IST
പാ​ല​ക്കാ​ട്: ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഭാ​ര്യ​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് പി​ടി​യി​ൽ. പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞ​മ്പാ​റ​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

നീ​ലി​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ ഗീ​തു​വി​നെ​യാ​ണ് ഭ​ര്‍​ത്താ​വ് ഷ​ണ്‍​മു​ഖം ആ​ക്ര​മി​ച്ച​ത്. ക​ത്തി​കൊ​ണ്ട് ഗീ​തു​വി​നെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഷ​ണ്‍​മു​ഖ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗീ​തു​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<