വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, February 28, 2024 6:42 PM IST
കൊ​ല്ലം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. കൊ​ല്ലം ഇ​ര​ട്ട​കു​ള​ങ്ങ​ര ദീ​പു ഭ​വ​ന​ത്തി​ൽ ദി​നു ക​ണ്ണ​ൻ (30) ആ​ണ് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

യു​വ​തി​യോ​ട് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​ന​വും ന​ൽ​കി ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​തി ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചാ​യി​രു​ന്നു പീ​ഡ​നം. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<