പ​ട്ടി​ത്താ​നം-​മ​ണ​ര്‍​കാ​ട് ബൈ​പാ​സി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
പ​ട്ടി​ത്താ​നം-​മ​ണ​ര്‍​കാ​ട് ബൈ​പാ​സി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, February 26, 2024 4:34 PM IST
കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ര്‍ പ​ട്ടി​ത്താ​നം - മ​ണ​ര്‍​കാ​ട് ബൈ​പാ​സ് റോ​ഡി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ല്ല​റ ജ്യോ​തി​ഷ് വീ​ട്ടി​ല്‍ ശി​വാ​ന​ന്ദ​ന്‍റെ മ​ക​ന്‍ വി​ഷ്ണു ശി​വാ​ന​ന്ദ​നാ(31)​ണ് മ​രി​ച്ച​ത്. ബൈ​പാ​സ് റോ​ഡി​ല്‍ ചെ​റു​വാ​ണ്ടൂ​ര്‍ കെ​എ​ന്‍​ബി ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​റു​വാ​ണ്ടൂ​രി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ വി​ഷ്ണു ക​ല്ല​റ​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. യു​വാ​വ് സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നു​വ​ന്ന ബൈ​ക്കു​മാ​യി നേ​ര്‍​ക്കു​നേ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.


വി​ഷ്ണു​വി​ന്‍റെ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ല്‍ ര​ണ്ടു പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. റോ​ഡി​ല്‍ വീ​ണു കി​ട​ന്ന മൂ​ന്നു​പേ​രെ​യും നാ​ട്ടു​കാ​രും ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

തെ​ള്ള​ക​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ശേ​ഷ​മാ​ണ് വി​ഷ്ണു മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ടു​പേ​രെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<