കൊ­​ച്ചി: യു­​പി­​യി­​ലെ പ­​ട­​ക്ക­​നി​ര്‍­​മാ­​ണ­​ശാ­​ല­​യി­​ലു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ അ­​ഞ്ച് പേ​ര്‍ കൊ​ല്ല­​പ്പെ​ട്ടു. നി­​ര​വ­​ധി പേ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്.​

പ­​രി­​ക്കേ­​റ്റ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ​ക്ക് മാ­​റ്റി­​യി­​ട്ടു­​ണ്ട്. ഇ­​വ­​രി​ല്‍ പ­​ല­​രു­​ടെ​യും നി­​ല ഗു­​രു­​ത­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം.

യു­​പി­​യി­​ലെ കൗ­​ശാ­​മ്പി ജി​ല്ല­​യി­​ലാ­​ണ് സം­​ഭ​വം. പ­​ട­​ക്ക­​നി­​ര്‍­​മാ­​ണ­​ശാ­​ല­​യ്­​ക്ക് സ­​മീ­​പ­​ത്തെ​ങ്ങും വീ­​ടു­​ക​ള്‍ ഇ​ല്ലാ­​ത്ത­​തി­​നാ​ല്‍ വ​ലി­​യ അ­​പ​ക­​ടം ഒ­​ഴി­​വാ­​യി.

അ­​ഗ്നി­​ര­​ക്ഷാ​സേ­​ന സ്ഥ­​ല­​ത്തെ­​ത്തി ര­​ക്ഷാ­​പ്ര­​വ​ര്‍​ത്ത­​നം തു­​ട­​രു­​ക­​യാ​ണ്. പ­​ട­​ക്ക­​ശാ­​ല­​യ്­​ക്കു­​ള്ളി​ല്‍ ഇ­​നി​യും ആ­​ളു­​ക​ള്‍ കു­​ടു­​ങ്ങി­​കി­​ട­​പ്പു​ണ്ടോ എ​ന്നും സം­​ശ­​യ­​മു­​ണ്ട്.