റാ­​യ്­​പു​ര്‍: ഛത്തീ­​സ്­​ഗ­​ഡി​ല്‍ ര­​ണ്ട് ഗ്രാ­​മീ​ണ​രെ മാ­​വോ­​യി­​സ്­​റ്റു­​ക​ള്‍ കൊ­​ല­​പ്പെ­​ടു­​ത്തി. പോ­​ലീ­​സി­​ന് വി​വ­​രം ചോ​ര്‍­​ത്തി ന​ല്‍­​കു­​ന്നു എ​ന്നാ­​രോ­​പി­​ച്ചാ­​യി­​രു­​ന്നു ആ­​ക്ര​ണം.

സു­​ഖ്­​മ­​യി​ലെ ക­​ഹേ​ല്‍ ദു​ല്‍­​ഹെ­​ഡ് ഗ്രാ­​മ­​ത്തി­​ലാ­​ണ് സം­​ഭ­​വം. സോ­​ദി ഹും­​ഗ, മാ​ഡ്വി ന­​ന്ദ എ­​ന്നി­​വ­​രാ­​ണ് കൊ​ല്ല­​പ്പെ­​ട്ട​ത്.

പോ­​ലീ­​സ് സം­​ഭ­​വ­​സ്ഥ­​ല­​ത്തെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട­​ത്തു­​ക­​യാ​ണ്. മാ­​വോ­​യി­​സ്­​റ്റു­​ക​ള്‍­​ക്ക് മേ­​ഖ​ല­​യി​ല്‍ സ്വാ­​ധീ­​നം ന​ഷ്ട­​പ്പെ­​ടു­​ന്ന­​തി­​ന്‍റെ തെ­​ളി­​വാ­​ണ് ആ­​ക്ര­​മ­​ണ­​മെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു.