തൃ­​ശൂ​ര്‍: ക​യ്പ​മം​ഗ​ലം ബീ­​ച്ചി​ല്‍ ഗു­​ണ്ടാ വി​ള​യാ­​ട്ടം. ബീ​ച്ച് പ​രി​സ​ര​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബ­​സ് ഒ­​രു സം­​ഘം ആ­​ളു­​ക​ള്‍ അ­​ടി­​ച്ചു­​ത­​ക​ര്‍​ത്തു.

വ്യാ­​ഴാ​ഴ്­​ച രാ​ത്രി പ​തി­​നൊ­​ന്നോ­​ടെ­​യാ​ണ് സം­​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം­​ഘ­​മാ​ണ് ബ­​സ് ആ­​ക്ര­​മി­​ച്ച​ത്. ശ്രീ ​അ​യ്യ​പ്പ ഫി​ഷിം​ഗ് ഗ്രൂ­​പ്പി​ന്‍റെ ബ­​സാ­​ണ് അ­​ടി­​ച്ചു­​ത­​ക​ര്‍​ത്ത​ത്.

ഈ ​സ​മ­​യം റോ­​ഡി​ല്‍ ഇ­​രി­​ക്കു­​ക­​യാ­​യി­​രു​ന്ന സ​ന്തോ​ഷ് എ­​ന്ന­​യാ­​ളെ​യും സം­​ഘം മ​ര്‍­​ദി­​ച്ചു. പി­​ന്നാ​ലെ വ​ഞ്ചി​പ്പു​ര ബീ​ച്ചി​ലെ​ത്തി​യ സം​ഘം വീ­​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ളും അ​ടി​ച്ചു ത­​ക​ര്‍­​ത്തു.

കി​ഴ​ക്കേ​ട​ത്ത് ജ​യ​ശാ​ഖ­​ന്‍റെ വീ­​ടി­​ന് നേ­​രെ­​യാ­​യി­​രു­​ന്നു ആ­​ക്ര­​മ​ണം. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ​ന്വേ­​ഷ­​ണം തു­​ട­​ങ്ങി­​യി­​ട്ടു​ണ്ട്.