കൊ​ല്ല­​ത്ത് എ​ന്‍.​കെ.​പ്രേ­​മ­​ച­​ന്ദ്ര​ന്‍ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി­
കൊ​ല്ല­​ത്ത് എ​ന്‍.​കെ.​പ്രേ­​മ­​ച­​ന്ദ്ര​ന്‍ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി­
Sunday, February 18, 2024 12:43 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊ​ല്ല­​ത്ത് എ​ന്‍.​കെ.​പ്രേ­​മ­​ച­​ന്ദ്ര​ന്‍ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി­​യാ­​കും. ആ​ര്‍​എ­​സ്പി സം​സ്ഥാ­​ന സെ­​ക്ര­​ട്ട​റി ഷി­​ബു ബേ­​ബി ജോ​ണ്‍ ആ​ണ് ഔ­​ദ്യോ­​ഗി­​ക സ്ഥാ­​നാ​ര്‍­​ഥി പ്ര­​ഖ്യാ​പ­​നം ന­​ട­​ത്തി­​യ​ത്.

പാർട്ടി ഏകണ്ഠമായാണ് പ്രേമചന്ദ്രനെ തെരഞ്ഞെടുത്തത്. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്ര‌‌ൻ. നിരവധി അപവാദപ്രചരണങ്ങളെ അതിജീവിച്ചാണ് അദ്ദേഹം ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.


തു­​ട​ര്‍­​ച്ച­​യാ­​യി മൂ​ന്നാം ത­​വ­​ണ­​യാ­​ണ് പ്രേ­​മ­​ച­​ന്ദ്ര​ന്‍ കൊ​ല്ല­​ത്തു­​നി­​ന്ന് മ­​ത്സ­​രി­​ക്കു­​ന്ന­​ത്. 2019ലെ ​തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ 1.5 ല­​ക്ഷം വോ­​ട്ടു­​ക­​ളു­​ടെ ഭൂരി­​പ­​ക്ഷ­​ത്തി­​ലാ­​ണ് അ­​ദ്ദേ­​ഹം വി­​ജ­​യി­​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<