ചി­​കി­​ത്സ കി­​ട്ടാ­​തെ വ­​യ­​നാ­​ട്ടി​ല്‍ ഇ­​നി ആ​രും മ­​രി­​ക്ക­​രു­​ത്; പ്ര­​തി­​ക­​രി­​ച്ച് പോ­​ളി­​ന്‍റെ കു­​ടും​ബം
ചി­​കി­​ത്സ കി­​ട്ടാ­​തെ വ­​യ­​നാ­​ട്ടി​ല്‍ ഇ­​നി ആ​രും മ­​രി­​ക്ക­​രു­​ത്;  പ്ര­​തി­​ക­​രി­​ച്ച് പോ­​ളി­​ന്‍റെ കു­​ടും​ബം
Sunday, February 18, 2024 9:42 AM IST
വ­​യ­​നാ­​ട്: വ­​യ­​നാ­​ട്ടി­​ലെ വ​നം​വാ​ച്ച​ർ പോ­​ളി­​ന്‍റെ മ­​ര­​ണ­​കാ­​ര­​ണം കൃ­​ത്യ­​സ­​മ​യ­​ത്ത് ചി­​കി­​ത്സ കി­​ട്ടാ­​ത്ത​തു­​കൊ­​ണ്ടെ­​ന്ന് ആ­​വ​ര്‍­​ത്തി­​ച്ച് കു­​ടും­​ബം. ചി­​കി­​ത്സ കി­​ട്ടാ­​തെ വ­​യ­​നാ­​ട്ടി​ല്‍ ഇ­​നി ആ​രും മ­​രി­​ക്ക­​രു­​തെ­​ന്ന് പോ­​ളി­​ന്‍റെ ഭാ­​ര്യ​വും മ­​ക​ളും പ്ര­​തി­​ക­​രി​ച്ചു.

മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് ഉ­​ണ്ടാ­​യി­​ട്ടും രോ­​ഗി​ക­​ളെ മ­​റ്റൊ­​രു മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​കേ­​ണ്ട അ­​വ­​സ്ഥ­​യാ­​ണ് നി­​ല­​വി­​ലു­​ള്ള​ത്. ഇ­​വി­​ടു­​ത്തെ സം­​വി­​ധാ­​ന­​ങ്ങ​ള്‍ മെ­​ച്ച­​പ്പെ­​ടു­​ത്ത­​ണ­​മെ​ന്നും കു­​ടും­​ബം ആ­​വ­​ശ്യ­​പ്പെ​ട്ടു.


പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ മൃ­​ത­​ദേ­​ഹ­​വു­​മാ­​യി പ്ര­​തി­​ഷേ­​ധി­​ച്ച­​തി​ല്‍ എ­​തി​ര്‍­​പ്പി​ല്ല. വീ­​ട്ടി­​ലെ­​ത്തി­​ച്ച­​ശേ­​ഷ​വും മൃ­​ത­​ദേ­​ഹം ആം­​ബു­​ല​ന്‍­​സി​ല്‍­​നി­​ന്ന് ഇ­​റ­​ക്കാ­​തി­​രു​ന്ന­​ത് അ​ല്‍­​പ്പം വി​ഷ­​മം ഉ­​ണ്ടാ­​ക്കി­​യെ​ന്നും ഇ­​വ​ര്‍ പ്ര­​തി­​ക­​രി​ച്ചു.

പോ­​ളി­​ന്‍റെ വീ­​ട്ടി­​ലെ­​ത്തി­​യെ വ­​യ­​നാ­​ട് എം­​പി രാ­​ഹു​ല്‍ ഗാ­​ന്ധി­​യോ​ടും ചി­​കി­​ത്സ കി­​ട്ടാ­​ത്ത­​താ­​ണ് മ­​ര­​ണ­​കാ­​ര­​ണ­​മെ­​ന്ന് കു­​ടും­​ബം അ­​റി­​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<