കൊ​ച്ചി: മ​സാ​ല​ബോ​ണ്ട് കേ​സി​ൽ ഇ​ഡി സ​മ​ൻ​സ് ചോ​ദ്യം ചെ​യ്ത് മു​ൻ മ​ന്ത്രി തോ​മ​സ് ഐ​സ​കും കി​ഫ്ബി സി​ഇ​ഒ കെ.​എം.​ഏ​ബ്ര​ഹാ​മും ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി തോ​മ​സ് ഐ​സ​ക്കി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​വു​മാ​യി ഐ​സ​കും കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നി​യ​മ​വി​രു​ദ്ധ​വും ഏ​ക​പ​ക്ഷീ​യ​വു​മാ​യ സ​മ​ൻ​സ് അ​യ​ച്ച് ഇ​ഡി വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും സിം​ഗി​ൾ ബ‌​ഞ്ച് നേ​ര​ത്തെ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​ണ് സ​മ​ൻ​സ് എ​ന്നു​മാ​ണ് ഇ​രു​വ​രു​ടെ​യും വാ​ദം.