ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​പാ​ത​കം: സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി
ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​പാ​ത​കം: സ​ർ​ക്കാ​രി​നെ​തി​രേ ബി​ജെ​പി
Wednesday, February 7, 2024 8:26 PM IST
മാ​വേ​ലി​ക്ക​ര: ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​പാ​ത​ക കേ​സി​ൽ സി​ബി​ഐ അ​ന്വേ​ക്ഷി​ക്ക​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തെ സ​ർ​ക്കാ​ർ എ​തി​ർ​ത്ത​ത് ആ​രെ​യോ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം എ​തി​ർ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. സം​ഭ​വം ന​ട​ന്ന ദി​വ​സം മു​ത​ൽ കേ​സി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ശ്ര​മം തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും അ​തി​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തെ എ​തി​ർ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.


അ​ധി​കൃ​ത​രു​ടെ ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​മാ​ണ് യു​വ ഡോ​ക്ട​റു​ടെ ജീ​വി​തം ഇ​ത്ത​ര​ത്തി​ൽ ഇ​ല്ലാ​താ​കാ​ൻ കാ​ര​ണം. സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ ചി​കി​ത്സ കു​ട്ടി​ക്ക് ന​ൽ​കി​യി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<