കാ​ർ ബൈ​ക്കി​ലി​ടി​ച്ച് പി​താ​വിനും മ​ക​നും ദാ​രു​ണാ​ന്ത്യം
കാ​ർ ബൈ​ക്കി​ലി​ടി​ച്ച് പി​താ​വിനും മ​ക​നും ദാ​രു​ണാ​ന്ത്യം
Tuesday, February 6, 2024 9:33 AM IST
മും​ബൈ: അ​മി​ത​വേ​ഗത്തിൽ വ​ന്ന കാ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലി​ടി​ച്ച് 39കാ​ര​നും 11 വ​യ​സു​ള്ള മ​ക​നും മ​രി​ച്ചു. സെ​ൻ​ട്ര​ൽ മും​ബൈ​യി​ലെ ലാ​ൽ​ബാ​ഗി​ലെ പാ​ല​ത്തി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​ക​ട​കാ​ര​ണം. ആ​ദ്യം ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച കാ​ർ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും പി​ന്നീ​ട് പാ​ല​ത്തി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രെ ക​ല​ചൗ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<