ന​മീ​ബി​യ പ്ര​സി​ഡ​ന്‍റ് ഹാ​ഗെ ഗിം​ഗോ​ബ് അ​ന്ത​രി​ച്ചു
ന​മീ​ബി​യ പ്ര​സി​ഡ​ന്‍റ് ഹാ​ഗെ ഗിം​ഗോ​ബ് അ​ന്ത​രി​ച്ചു
Sunday, February 4, 2024 2:01 PM IST
വി​ൻ​ഡ്ഹോ​ക്ക്: ന​മീ​ബി​യ പ്ര​സി​ഡ​ന്‍റ് ഹാ​ഗെ ഗിം​ഗോ​ബ് (84) അ​ന്ത​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം. വൈ​സ് പ്ര​സി​ഡ​ന്‍റ് നം​ഗോ​ലോ എം​ബും​ബ​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഗിം​ഗോ​ബ് ത​നി​ക്കു കാ​ൻ​സ​ർ ആ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഗിം​ഗോ​ബ് 2014ലാ​ണ് ആ​ദ്യ​മാ​യി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ന​മീ​ബി​യ​യി​ൽ കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​തും ഗിം​ഗോ​ബ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<