പാ​ല​ക്കാ​ട്ട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു
പാ​ല​ക്കാ​ട്ട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു
Sunday, January 28, 2024 10:48 AM IST
പാ​ല​ക്കാ​ട്: ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി കോ​ട്ടാ​യി ചേ​ന്ദ​ങ്കാ​ട്ടി​ല്‍ ആ​ണ് സം​ഭ​വം.

ചേ​ന്ദ​ങ്കാ​ട് സ്വ​ദേ​ശി വേ​ശു​ക്കു​ട്ടി(65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് വേ​ലാ​യു​ധ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<