അ​ഴി​മ​തി​ക്കാ​രെ ചി​ല​ർ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നു:​ന​രേ​ന്ദ്ര മോ​ദി
അ​ഴി​മ​തി​ക്കാ​രെ ചി​ല​ർ  മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നു:​ന​രേ​ന്ദ്ര മോ​ദി
Saturday, January 27, 2024 10:52 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി​ക്കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ച​വ​രെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഓ​ൾ ഇ​ന്ത്യ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പൗ​ര​ന്മാ​ർ ഓ​രോ പ്ര​തി​നി​ധി​ക​ളെ​യും ജാ​ഗ്ര​ത​യോ​ടെ വീ​ക്ഷി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത നി​ർ​ണാ​യ​ക​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


മു​ൻ​കാ​ല​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​രു ജ​ന​പ്ര​തി​നി​ധി അ​ഴി​മ​തി ന​ട​ത്തി എ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​യാ​ൾ മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ൾ സ്ഥി​തി​മാ​റി. അ​ഴി​മ​തി​ക്കാ​രെ ചി​ല​ർ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<