ഫെ​മ ലം​ഘ​നം; ബി​നീ​ഷ് കോ​ടി​യേ​രി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു
ഫെ​മ ലം​ഘ​നം; ബി​നീ​ഷ് കോ​ടി​യേ​രി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു
Thursday, January 25, 2024 8:05 AM IST
കൊ​ച്ചി: ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി ഓ​ഫി​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. ല​ഹ​രി​യി​ട​പാ​ടി​ന്‍റെ മ​റ​വി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി.

ബി​നീ​ഷ് പ​ങ്കാ​ളി​യാ​യ ക​ന്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫെ​മ കേ​സി​ലാ​ണ് ന​ട​പ​ടി. 2020ൽ ​അ​റ​സ്റ്റി​ലാ​യ ബി​നീ​ഷി​ന് ഒ​രു വ​ർ​ഷ​ത്തെ ത​ട​വി​നു​ശേ​ഷ​മാ​ണ് ജാ​മ്യം കി​ട്ടി​യ​ത്.


ഈ ​കേ​സി​ൽ ആ​ദാ​യ​നി​കു​തി​യി​ല​ട​ക്കം പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്ത​നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<