ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹെ​റോ​യി​ൻ പി​ടി​കൂ​ടി
ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹെ​റോ​യി​ൻ പി​ടി​കൂ​ടി
Monday, January 22, 2024 9:18 AM IST
ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍റെ പ​ക്ക​ല്‍ നി​ന്നും ഹെ​റോ​യി​ന്‍ പി​ടി​കൂ​ടി. 5.9 കി​ലോ ഹെ​റോ​യി​ന്‍ സിം​ഗ​പൂ​രി​ല്‍ നി​ന്നു​മെ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ പ​ക്ക​ല്‍ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ 41.44 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​നാ​ണ് ഇ​ത്. ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<