കച്ചമുറുക്കി ബിജെപി; അ​നി​ൽ ആ​ന്‍റ​ണി കോ​ട്ട​യ​ത്തോ ചാ​ല​ക്കു​ടി​യി​ലോ മ​ത്സ​രി​ച്ചേ​ക്കും, പി.സി.ജോർജിന് പത്തനംതിട്ട
കച്ചമുറുക്കി ബിജെപി; അ​നി​ൽ ആ​ന്‍റ​ണി കോ​ട്ട​യ​ത്തോ ചാ​ല​ക്കു​ടി​യി​ലോ മ​ത്സ​രി​ച്ചേ​ക്കും, പി.സി.ജോർജിന് പത്തനംതിട്ട
Saturday, January 20, 2024 3:04 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി​യു​ടെ മ​ക​നും ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ അ​നി​ല്‍ ആ​ന്‍റ​ണി ഇ​ത്ത​വ​ണ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ചേ​ക്കും. അ​നി​ലി​നെ കോ​ട്ട​യ​ത്തോ ചാ​ല​ക്കു​ടി​യി​ലോ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്.

അ​തേ​സ​മ​യം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ ഈ ​മാ​സം ത​ന്നെ പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബി​ജെ​പി. ജ​നു​വ​രി 30ന് ​മു​മ്പ് നാ​ല് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും.

ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം ആ​ദ്യം സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന 100 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നാ​ല് മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ര​ള​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ൽ നി​ന്ന് എ​ൻ​ഡി​എ​യ്ക്ക് നാ​ല് സ്ത്രീ​ക​ളും ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. ശോ​ഭ സു​രേ​ന്ദ്ര​ന്‍, നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ൻ, പ്ര​മീ​ളാ​ദേ​വി എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ച​ർ​ച്ച​ക​ളി​ലു​ണ്ട്.


തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി, ആ​റ്റി​ങ്ങ​ലി​ൽ വി.​മു​ര​ളീ​ധ​ര​ന്‍, തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, പാ​ല​ക്കാ​ട്ട് സി.​കൃ​ഷ്ണ​കു​മാ​ര്‍, വ​ട​ക​ര​യി​ൽ പ്ര​ഫു​ല്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ള്ള​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നോ പി.​സി.​ജോ​ര്‍​ജി​നോ ആ​ണ് സാ​ധ്യ​ത. വ​യ​നാ​ട്ടി​ൽ ബി​ഡി​ജെ​എ​സു​മാ​യി ധാ​ര​ണ​യി​ൽ എ​ത്തി​യാ​ൽ എ.​പി. അ​ബ്ദു​ള്ള​കു​ട്ടി​യോ ശോ​ഭ സു​രേ​ന്ദ്ര​നോ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. കോ​ഴി​ക്കോ​ട്ട് ന​വ്യ ഹ​രി​ദാ​സി​നേ​യും എം.​ടി.​ര​മേ​ശി​നേ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് ശ്രീ​കാ​ന്തി​നും പി.​കെ.​കൃ​ഷ്ണ​ദാ​സി​നു​മാ​ണ് സാ​ധ്യ​ത​യു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<