ഡ​ൽ​ഹി​യി​ൽ ഇ​ന്നും ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്: കാ​ഴ്ചാപ​രി​ധി പൂ​ജ്യം, നൂ​റ് വി​മാ​ന​ങ്ങ​ൾ വൈ​കു​ന്നു
ഡ​ൽ​ഹി​യി​ൽ ഇ​ന്നും ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്: കാ​ഴ്ചാപ​രി​ധി പൂ​ജ്യം, നൂ​റ് വി​മാ​ന​ങ്ങ​ൾ വൈ​കു​ന്നു
Tuesday, January 16, 2024 6:39 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും ഉ​ത്ത​രേ​ന്ത്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളും ശൈ​ത്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഡ​ൽ​ഹി പാ​ലം മേ​ഖ​ല​യി​ൽ കാ​ഴ്ചാപ​രി​ധി പൂ​ജ്യം ആ​യി ചു​രു​ങ്ങി. വാ​ര​ണാ​സി, ആ​ഗ്ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും കാ​ഴ്ച പ​രി​ധി പൂ​ജ്യ​മാ​ണ്.

മൂ​ട​ൽമ​ഞ്ഞി​നെ തു​ട​ർ​ന്നു ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള നൂ​റ് വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യാ​ണ്. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്. 30 ട്രെ​യി​നു​ക​ളും വൈ​കു​ക​യാ​ണ്


ഡ​ൽ​ഹി​ക്കു​ പു​റ​മെ ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും പു​ല​ർ​ച്ചെ മു​ത​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<