സെ​ന്‍​സെ​ക്സ് 73,000 പോ​യി​ന്‍റ് ക​ട​ന്നു; റിക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ല്‍
സെ​ന്‍​സെ​ക്സ് 73,000 പോ​യി​ന്‍റ് ക​ട​ന്നു; റിക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ല്‍
Monday, January 15, 2024 12:51 PM IST
മും​ബൈ: ഓ​ഹ​രി വി​പ​ണി റിക്കാര്‍​ഡ് നേ​ട്ട​ത്തി​ല്‍. സെ​ന്‍​സെ​ക്സ് ആ​ദ്യ​മാ​യി 73,000 പോ​യി​ന്‍റ് ക​ട​ന്നു.

481 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ 73,049 ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. നി​ഫ്റ്റി 133 പോ​യി​ന്‍റ് ഉ​യ​ര്‍​ന്ന് 22,028 ലും ​വ്യാ​പാ​രം തു​ട​ങ്ങി.

ഐ​ടി ക​മ്പ​നി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​ക​ര്‍ ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ​യാ​ണ് ഓ​ഹ​രി വി​പ​ണി​യി​ലും നേ​ട്ടം പ്ര​തി​ഫ​ലി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<