ഇന്ത്യക്കെതിരേ അഫ്ഗാൻ ഭേദപ്പെട്ട നിലയിൽ
ഇന്ത്യക്കെതിരേ അഫ്ഗാൻ ഭേദപ്പെട്ട നിലയിൽ
Sunday, January 14, 2024 8:25 PM IST
ഇ​ൻ​ഡോ​ർ: ട്വ​ന്‍റി-20 പ​ര​ന്പ​ര​യു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​ൻ ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. ടോ​സ്നേ​ടി ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ശു​ഭ്മാ​ൻ ഗി​ൽ, തി​ല​ക് വ​ർ​മ എ​ന്നി​വ​ർ​ക്ക് പ​ക​രം യ​ശ​സ്വി ജ​യ്സ്വാ​ളും വി​രാ​ട് കോഹ്‌ലിയു​മാ​ണ് ഇ​ത്ത​വ​ണ ടീ​മി​ലു​ള്ള​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അ​ഫ്ഗാ​ൻ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 എ​ന്ന നി​ല​യി​ലാ​ണ്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഗു​ലാ​ബ്ദി​ൻ നെ​യ്ബി​ന്‍റെ പ്ര​ക​ട​ന​മാ​ണ് അ​ഫ്ഗാ​നെ തു​ണ​ച്ച​ത്. അ​ക്സ​ർ പ​ട്ടേ​ൽ ര​വി ബി​ഷ്ണോ​യ് എ​ന്നി​വ​ർ രണ്ട് വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി. ശി​വം ദൂ​ബെ ഒരു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി


മൊ​ഹാ​ലി​യി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​ന് ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി​യ ശി​വം ദൂബെ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​ഫ്ഗാ​നെ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​വും ജ​യി​ച്ച് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ ടീം ​ഇ​റ​ങ്ങു​ന്ന​ത്.
Related News
<