അ​ഗ​ർ​ത്ത​ല: ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത്രി​പു​ര​യി​ൽ തി​പ്ര​മോ​ത പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ്-​സി​പി​എം സ​ഖ്യ​ത്തി​ലേ​യ്ക്ക് എ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം മ​തേ​ത​ര വോ​ട്ടു​ക​ൾ ചി​ത​റി​പ്പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​പി​എം ത്രി​പു​ര സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​തേ​ന്ദ്ര ചൗ​ധ​രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത്രി​പു​ര​യി​ൽ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ത​മ്മി​ൽ സ​ഖ്യ​മു​ണ്ടാ​യി​രു​ന്നു. തി​പ്ര​മോ​ത​യെ​യും ഒ​പ്പം​കൂ​ട്ടി ഗോ​ത്ര വി​ഭാ​ഗ​ത്തി​നി​ട​യി​ലു​ള്ള വോ​ട്ടു​ക​ൾ അ​നു​കൂ​ല​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യി​യാ​യി ഈ ​നീ​ക്കം.

നി​ല​വി​ൽ ബി​ജെ​പി ഭ​രി​ക്കു​ന്ന ത്രി​പു​ര​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​ണ് പ്ര​ദ്യു​ത് ദേ​ബ് ബ​ർ​മ്മ​ന്‍റെ തി​പ്ര​മോ​ത. 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന് ആ​കെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സീ​റ്റും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് തി​പ്ര​മോ​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ചു​വ​രാ​ൻ സാ​ധി​ച്ചേ​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം സി​പി​എ​മ്മി​നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.