കോ­​ഴി­​ക്കോ­​ട്: മുഖ്യമന്ത്രിയെ വേ­​ദി­​യി­​ലി­​രു­​ത്തി എം.​ടി.​ വാ­​സു­​ദേ­​വ​ന്‍ നാ­​യ​ര്‍ ന­​ട​ത്തി­​യ വി­​മ​ര്‍­​ശ­​ന­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി സ്­​പീ­​ക്ക​ര്‍ എ.​എ​ന്‍.​ ഷം­​സീ​ര്‍. എം.​ടി എ­​ന്താ­​ണ് ഉ­​ദ്ദേ­​ശി­​ച്ച­​തെ­​ന്ന് ത­​നി­​ക്ക് അ­​റി­​യി​ല്ല. അ­​ത് അ­​ദ്ദേ­​ഹം ത­​ന്നെ പ­​റ­​യ­​ണ­​മെ­​ന്ന് ഷം­​സീ​ര്‍ പ്ര­​തി­​ക­​രി​ച്ചു.

എം.​ടി­​യു­​ടെ പ്ര­​സം­​ഗം താ​നും കേ­​ട്ട­​താ­​ണ്. വി­​മ​ര്‍​ശ​നം മു­​ഖ്യ­​മ­​ന്ത്രി­​ക്ക് എ­​തി­​രെ­​യാ­​ണെ­​ന്ന് ത­​നി​ക്ക് തോ­​ന്നി­​യി­​ട്ടി­​ല്ല. പ്ര­​സം­​ഗ­​ത്തി­​ന് ഓ­​രോ­​രു­​ത്ത​ര്‍ ഓ​രോ വ്യാ­​ഖ്യാ­​നം കൊ­​ടു­​ക്കു­​ന്ന­​താ​ണ്.

മാ­​ധ്യ­​മ­​ങ്ങ­​ളാ­​ണ് ആ​ദ്യം സ്വ­​യം വി­​മ​ര്‍​ശ­​നം ന­​ട­​ത്തേ­​ണ്ട­​തെ​ന്നും സ്പീക്കർ വ്യക്തമാക്കി.