എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി
എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി
Friday, January 5, 2024 3:20 AM IST
ബം​ഗു​ളൂ​രു: എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ബം​ഗു​ളൂ​രു​വി​ലെ മ​ദ​നാ​യ​ക​ന​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം. വി​ഷു ഉ​ത്ത​പ്പ(19) ആ​ണ് മ​രി​ച്ച​ത്.

പി​താ​വി​ന്‍റെ ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ഷു സ്വ​യം വെ​ടി​വ​ച്ച​ത്. സം​ഭ​വ​സ​മ​യം മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. പ​ഠ​ന​ത്തെ ചൊ​ല്ലി അ​മ്മ​യും വി​ഷു​വും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.


സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പൊ​ന്നും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ഷു​വി​ന്‍റെ പി​താ​വ് ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ന​ന്ദി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ കോ​റി​ഡോ​ർ എ​ന്‍റ​ർ​പ്രൈ​സ​സി​ൽ (നൈ​സ്) ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<