പ്ര​ധാ​ന​മ​ന്ത്രി​യും ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
പ്ര​ധാ​ന​മ​ന്ത്രി​യും ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Friday, January 5, 2024 7:22 AM IST
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്‌​നാ​ട് കാ​യി​ക മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ, പു​ന​രു​ദ്ധാ​ര​ണ, പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ധി​ക കേ​ന്ദ്ര ഫ​ണ്ട് ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ദ​യ​നി​ധി പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടാ​തെ, ഈ ​വ​ർ​ഷം ജ​നു​വ​രി 19 മു​ത​ൽ ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന "ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സ്' ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് മോ​ദി​യെ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ക്ഷ​ണി​ച്ചു.


നേ​ര​ത്തെ, പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി വേ​ദി പ​ങ്കി​ട്ട ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും സം​സ്ഥാ​ന​ത്തു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ദു​രി​താ​ശ്വാ​സ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും കൂ​ടു​ത​ൽ ഫ​ണ്ട് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<