കൊ​ച്ചി: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ യൂ​ത്ത്കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു. യൂ​ത്ത്കോ​ൺ​ഗ്ര​സ് കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ​യാ​ണ് ഒ​രു സം​ഘം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.