തൊട്ടിക്കയര്‍ കഴുത്തിൽ കുരുങ്ങി; കുഞ്ഞിന് ദാരുണാന്ത്യം
Wednesday, December 27, 2023 8:18 PM IST
കാസർഗോഡ്: തൊട്ടിക്കയർ കഴുത്തിൽ കുരുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.
കാസര്‍ഗോഡ് കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്നയുടെയും മകൾ ഷഹ്സ മറിയമാണ് മരിച്ചത്.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഇന്ന് വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്.