ക​ണ്ണൂ​ർ: ആ​ല​ക്കാ​ട് ബോം​ബ് പൊ​ട്ടി വ​ള​ർ​ത്തു നാ​യ ച​ത്തു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ബി​ജു​വി​ന്‍റെ വീ​ടി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​നം.

നാ​യ സ്ഫോ​ട​ക വ​സ്തു ക​ടി​ച്ച​പ്പോ​ൾ പൊ​ട്ടി​യതെന്നാണ് സം​ശ​യം.