തൊ​ടു​പു​ഴ: ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തൊ​ടു​പു​ഴ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ദേ​വ​സ്യ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. ഫൈ​സ​ൽ, ഷാ​നു ഷാ​ഹു​ൽ, എ​ബി മു​ണ്ട​ക്ക​ൽ, കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​സ്ക്കു​ട്ടി ജോ​സ​ഫ്, അ​ഭി​ലാ​ഷ് ക​രി​ങ്കു​ന്നം എ​ന്നി​വ​രെ​യാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഇ​ന്ന് പെ​രു​ന്പാ​വൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദ്ദി​ച്ചു.

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്കു​നേ​രെ​യും കൈ​യേ​റ്റം ഉ​ണ്ടാ​യി. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ ആ​ക്ര​മി​ച്ച​ത്.