മ­​ല­​പ്പു​റം: വ­​ണ്ടൂ­​രി​ല്‍ വി­​ദ്യാ​ര്‍­​ഥി നീ­​ന്ത​ല്‍­​ക്കു­​ള­​ത്തി​ല്‍ മു­​ങ്ങി മ­​രി­​ച്ചു. വ­​ണ്ടൂ​ര്‍ ബോ­​യ്‌­​സ് സ്­​കൂ­​ളി­​ലെ പ്ല­​സ് ടു ​വി­​ദ്യാ​ര്‍­​ഥി മു­​ഹ​മ്മ­​ദ് കെ​ന്‍­​സ­​യാ­​ണ് മ­​രി­​ച്ച​ത്.

ന­​ടു​വ­​ത്ത് സ്വ­​കാ­​ര്യ വ്യ­​ക്തി­​യു­​ടെ ഉ­​ട­​മ­​സ്ഥ­​ത­​യി­​ലു­​ള്ള നീ​ന്ത​ല്‍ പ­​രി​ശീ­​ന കേ­​ന്ദ്ര­​ത്തി­​ലെ കു­​ള­​ത്തി​ല്‍ രാ­​വി­​ലെ എ­​ട്ടി­​നാ­​ണ് സം­​ഭ­​വം. സ­​ഹോ​ദ­​ര­​നൊ­​പ്പം നീ­​ന്ത​ല്‍ പ​ഠി­​ക്കാ​ന്‍ എ­​ത്തി­​യ­ മു­​ഹ​മ്മ­​ദ് കെ​ന്‍­​സ മു­​ങ്ങി­​ത്താ­​ഴു­​ക­​യാ­​യി­​രു​ന്നു. ചു­​റ്റു­​മു­​ണ്ടാ­​യി­​രു­​ന്ന­​വ​ര്‍ ചേ​ര്‍­​ന്ന് പു­​റ­​ത്തെ­​ടു­​ത്ത­​പ്പോ­​ഴേ­​യ്ക്കും ജീ­​വ​ന്‍ ന­​ഷ്ട­​മാ­​യി­​രു​ന്നു.

നീ­​ന്ത​ല്‍­​ക്കു­​ള­​­​ത്തി​ല്‍ മ­​തി​യാ­​യ സു​ര­​ക്ഷാ സം­​വി­​ധാ­​ന­​ങ്ങ­​ളി­​ല്ലെ­​ന്ന് നാ­​ട്ടു­​കാ​ര്‍ ആ­​രോ­​പി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് കേ­​സെ­​ടു­​ത്ത് അ­​ന്വേ​ഷ­​ണം ആ­​രം­​ഭി​ച്ചു.