കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ ദ​ര്‍​ശ​ന​സ​മ​യം കൂ​ട്ടാ​നാ​കി​ല്ലെ​ന്ന് ത​ന്ത്രി ഹൈ​ക്കോ​ട​തി​യി​ല്‍. തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദ​ര്‍​ശ​ന​സ​മ​യം വ​ര്‍​ധി​പ്പി​ക്കാ​നാ​കു​മോ എ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നാ​ണ് ത​ന്ത്രി​യു​ടെ മ​റു​പ​ടി.

നി​ല​വി​ൽ 17 മ​ണി​ക്കൂ​റാ​ണ് ദ​ര്‍​ശ​ന​സ​മ​യം. ഇ​ത് ര​ണ്ട് മ​ണി​ക്കൂ​ർ കൂ​ടി വ​ർ​ധി​പ്പി​ക്കാ​നാ​കു​മോ എ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്ത് ഭ​ക്ത​ര്‍ ത​ള്ളി​ക്ക​യ​റി​യ​ത് ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.